മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം രാജാവിൻ്റെ മകനെതിരെ വ്യാജ പ്രചരണം
സംവിധായകനായ തമ്പി കണ്ണന്താനം തന്നെ നിർമ്മിച്ച ചിത്രം ജൂബിലി ജോയ് ആണ് നിർമ്മിച്ചത് എന്ന പേരിലാണ് വ്യാജ പ്രചരണം നടക്കുന്നത്
ചിത്രം വലിയ വിജയമായില്ല എന്ന് പറഞ്ഞു എന്ന പേരിൽ ജൂബിലി ജോയിയുടെ പേരിലും വ്യാജ വാർത്തകൾ പ്രചരിക്കുന്നു എന്നതും ശ്രദ്ധേയമാണ്




